Posts

Showing posts from December, 2022

STUDY TOUR

Image
         TOᑌᖇ ᖇᗴᑭOᖇT Event Study tour Date 20/12/2022 - 22/12/2022 Place Iduki Munnar Marayoor Objectives • To develop skill of coordination in student teachers.  • To create a good interaction with teachers and friends.  • To learn time management.  • To identity different landscapes and the specialities of different places. Detailed Plan Report As part of the B.Ed curriculum we went to a study tour on 20th december 2022 and it was a 3 days trip. It was a great experience for us. Day:1 (December 20, 2022) Went started our journey at 5.30 AM from the college.  By 8AM we reached Adoor for our breakfast.  We had breakfast from hotel Paradise.  Then we went to Anchuruli dam by12 O'clock. It is emerging tourist destination in Iduki. We spent some times there and enjoyed. After having our lunch, we went to beautiful destination Kalvary mount. It was such a mesmerizing place I really enjoyed the beauty lf the place.  The Kalvary mou...

EXHIBITION

Image
Students of semester 1 of English department conducted an exhibition which covers some of the areas from English literature.

CHRISTMAS CELEBRATION 🎄🎅🎁

Image
  ᑕᕼᖇIՏTᗰᗩՏ ᑕᗴᒪᗴᗷᖇᗩTIOᑎ Event Christmas celebration, 2022 Date 19/12/2022 Objectives • To develop cooperation in students.  • To train student teachers to organize an event. • To celebrate festivals.  Report We celebrated the christmas in our college on 19th december 2022. It was a great event. There were various cultural programs conducted by the students and teachers. We exchange gifts with our christmas friends. It was a good time with friends and teachers.

Weekly Blog 2

Image
അധ്യാപന ജീവിതത്തിന്റെ രണ്ടാം ആഴ്ച അങ്ങനെ 2 ആഴ്ച പിന്നിട്ടിരിക്കുന്നു.... 12/12/22 മുതൽ 16/12/22 വരെയുള്ള 5 ദിവസങ്ങൾ.10 ദിവസങ്ങൾ പിന്നിടുമ്പോൾ സ്കൂളിനോടും കുട്ടികളോടും അധ്യാപകരോടും എല്ലാം അടുപ്പം കൂടിയിരിക്കുന്നു. Substitution ക്ലാസുകൾ ഞങ്ങൾക്ക് ഒരു അനുഗ്രഹമാകുന്നെങ്കിലും കുട്ടികൾക്ക് അതൊരു ബുദ്ധിമുട്ട് ഉണ്ടാക്കുന്നെന്ന് അവരുടെ മുഖഭാവം തെളിയിച്ചിരുന്നു. എന്നാൽ കിട്ടിയ സമയത്തിൽ ക്ലാസുകൾ എടുക്കാൻ ഞാൻ തീരുമാനിച്ചു.. അതിലൂടെ എല്ലാവർക്കും പറഞ്ഞു മനസിലാക്കുവാനും ഉള്ള സമയം ലഭിച്ചു. കുട്ടികളുടെ മുഖത്ത് ആദ്യം വിടർന്നുവരുന്ന മുഷിപ്പും പിന്നീടുള്ള സഹകരണവുമൊക്കെ വളരെ ഹാസ്യപൂർവം ഓർത്തെടുക്കാൻ      കഴിയുന്നു.      13/12/2022 ഞങ്ങൾക്ക് കോളേജിൽ സ്പോട്സ് മീറ്റ് നടക്കുന്നതിനാൽ കോളേജിൽ വന്നു. 14/12/2022 മുതൽ കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷ ആരംഭിച്ചു. ആദ്യത്തെ ദിവസം അതാത് പരീക്ഷ ഹാളിലെ അധ്യാപകർ ഇടക്ക് ഇടവേളയ്ക്കായി ഞങ്ങളെ പല ക്ലാസ്സുകളിലായി നിർത്തി. പിന്നീട് ഇതുമാറി ഞങ്ങൾക്കു തന്നെ ആയിരുന്നു മുഴുവൻ ചുമതലയും. പരീക്ഷക്ക് ചോദ്യപേപ്പർ നൽകുന്നതുമുതൽ ഉത്തരപേപ്പർ വാങ്ങി പല ക്ലാസ്സുകളുട...

Sports Meet

Image
Event Sports day Date 13/12/2022 Objectives  • To train the student teachers to conduct a sports day in schools.  • To give physical training yo student teachers.  • Develop coordination among peer group. • To engage student teachers in sports activities.  Report There was a sports meet conducted in our college under the guidance of the physical education teacher Nishad sir on 13th december 2022. The first and second year students of our college were eagerly participated in both outdoor and indoor items. The meet started at 10AM with outdoor games. In the afternoon section the indoor games were conducted. We all took part in this giving importance to participation rather than winning the game.

Digital Album

  ᗪIᘜITᗩᒪ ᗩᒪᗷᑌᗰ    Date  12/12/2022 Objective • To enhance ICT enabled education. Topic  Medicinal Plants In Kerala. DIGITAL ALBUM

Weekly Blog 1

Image
      1 st Week of Teaching Practice.                 5/12/2022 to 9/12/2022 ടീച്ചിംഗ് പ്രാക്ടിസിന്റെ ഒരാഴ്ച പിന്നിടുമ്പോൾ വളരെ സന്തോഷം തോന്നിയ നിമിഷം...പുതിയ ഒരു യാത്ര..... എനിക്ക് ഇവിടെ ട്രെയിനിങ്ങിനെയായി ലഭിച്ചത് 9C, 8 A ക്ലാസുകൾ ആയിരുന്നു. ആദ്യ ദിനമായ 5 /12/ 2022 രാവിലെ 9 മണിക്ക് തന്നെ ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. സ്കൂളിലെ പ്രധാന അധ്യാപകനെയും, എന്റെ ജീവശാസ്ത്ര അധ്യാപികയേയും കണ്ടതിനു ശേഷം ഞങ്ങൾക്കായ് അനുവദിച്ചു തന്ന ഇരിപ്പിടങ്ങളിലേക്ക് പോയി. എനിക്ക് ചൊവ്വ, ബുധൻ, വെള്ളി തുടങ്ങിയ ദിവസങ്ങളിൽ ആയിരുന്നു ക്ലാസുകൾ ഉണ്ടായിരുന്നത്. എന്നാൽ substitution ക്ലാസുകൾ ഞങ്ങൾക്ക് കിട്ടിയിരുന്നു. അങ്ങനെ കിട്ടിയ ഒരു substitution പിരിഡിൽ എനിക്ക് 9c ക്ലാസ്സിൽ പോവാൻ കഴിഞ്ഞു. പുതിയ ഒരു ടീച്ചറിനെ കാണുമ്പോഴുള്ള അവരുടെ ഭാവമാറ്റം ഒന്ന് വേറെ തന്നെയാണ്. കുട്ടികളെ കൂടുതൽ അറിയുവാനും, എന്നെ പരിചയപ്പെടുത്തവാനും ഇതിലൂടെ സാധിച്ചു. വ്യത്യസ്തമായ കുട്ടികൾ ഓരോ പാഠങ്ങളായിരുന്നു. ഓരോ ക്ലാസ്സിലും കയറുന്നതു വഴി അവരെത്രത്തോളം സ്വഭാവത്തിലും,  ആശയത്തിലും വേറിട്ട്‌ ന...

N S S Unit Inauguration

Image
                   N S S Unit Inauguration.

ഓർമകൾ ഒരിക്കൽ കൂടി 🍂🍂

Image
ലോകത്തിലെ ഏറ്റവും വലിയ ലഹരി ഓർമകളാണ്. അതിൽ ഏറ്റവും വീര്യം കൂടിയത് സ്കൂളിലെ ഓർമകളാണ്. ചിന്തകളും, ചേഷ്ടകളും പങ്കു വച്ചു തുടങ്ങുന്നതിനു മുൻപ്, മനസ്സില് മാലിന്യം അടിഞ്ഞു കൂടുന്നതിനും മുൻപ് , നമ്മൾ നമ്മളായി ജീവിച്ച കാലം. അതിൽ ഏറ്റവും പ്രിയപ്പെട്ടത് നാലാമത്തെ പിരിയഡ് അവസാനിച്ച് ഉച്ച ഭക്ഷണത്തിനായുള്ള കാത്തിരിപ്പും, ഓട്ടവുമൊക്കെ ആയിരുന്നു.... ടീച്ചിംഗ് പ്രാക്ടീസ്,  ഒരിക്കൽ കൂടി ആ പഴയ സ്കൂൾ ഓർമകളിലേക്ക് ഞങ്ങളെ എത്തിച്ചു. ഉച്ച ഭക്ഷണം വിളമ്പുന്നതിൽ ഞങ്ങളും അധ്യാപകർക്കൊപ്പം പങ്കു ചേർന്നു. കൂടാതെ അധ്യാപകരുടെ നിർദ്ദേശപ്രകാരം സ്കൂളിലെ ഉച്ച ഭക്ഷണം കഴിക്കാനുള്ള ഒരു അവസരവും കിട്ടി... അതിയായ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്... വർഷങ്ങൾക്ക് ശേഷം എല്ലാവരെയും  അവരുടെ സ്കൂൾ ജീവിതത്തിലേക്ക് കൊണ്ട് പോയ നിമിഷങ്ങളായിരുന്നു അത്. കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിച്ച്, കറികൾ പങ്കു വച്ച് അതിർ വരമ്പുകളില്ലാതെ പരസ്പരം നിഷ്കളങ്കമായ സ്നേഹം പങ്ക് വച്ച കാലം.......

TEACHING PRACTICE 2022

Image
2021-23 B. Ed മൂന്നാം സെമെസ്റ്റർ കരിക്കുലത്തിന്റെ ഭാഗമായി അദ്ധ്യാപനജീവിതത്തിന്റെ ആദ്യ നാളുകൾ കാവ്യാട്ട് കോളേജ് ഓഫ് എഡ്യൂക്കേഷൻ പിരപ്പൻകോട് വിദ്യാർഥികളായ ഞങ്ങൾ 2022 ഡിസംബർ 5 - നു തുടക്കം കുറിച്ചു. ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ ഗവ. എച്ച്. എസ്. എസ്. കിളിമാനൂർ -ൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഞങ്ങൾ 7 പേർക്ക് അധ്യാപന ജീവിതം തുടങ്ങാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.   എനിക്ക് ട്രൈയിനിങിനായി ലഭിച്ചത് 8A, 9C ക്ലാസ്സുകൾ ആയിരുന്നു. ആ ക്ലാസ്സിലെ ബയോളജി അധ്യാപികയുടെ നിർദ്ദേശമനുസരിച്ച് ‌ ഞാൻ ക്ലാസുകളെടുക്കാൻ തയ്യാറായി.    അദ്ധ്യാപികയുടെ രൂപത്തിലും ഭാവത്തിലും വിദ്യാർത്ഥിയുടെ മനസ്സുമായി വിദ്യാലയ മുറ്റത്തേയ്ക്ക് കാലെടുത്തു വച്ച ആദ്യ ദിവസങ്ങൾ... പഠിച്ചിരുന്ന കാലത്തില്ലാത്ത ഭംഗിയാണ് പടിയിറങ്ങിയാൽ പിന്നെ ഓരോ വിദ്യാലയത്തിനും, കൂട്ടം കൂടിയിരിക്കുന്ന കുഞ്ഞിളം ബാല്യങ്ങൾ, സ്വപ്‌നങ്ങൾ നെയ്യുന്ന കൗമാരം.... നല്ലൊരു അദ്ധ്യാപികയാകാനുള്ള ആദ്യ ചുവടുവയ്പ്പ് ഇവിടെ തുടങ്ങുകയാണ്.....