Conducting Achievement Test
20/2/2023 ടൈം ടേബിൾ പ്രകാരം ക്ലാസുകൾ ഒന്നും തന്നെ ഇല്ലാത്ത ദിവസമായിരുന്നു. എന്നാൽ 9C യിൽ മൂന്നാമത്തെ പിരിയഡ് ഫ്രീ കിട്ടുകയും, ചലനത്തിന്റെ ജീവശാസ്ത്രം എന്ന പാഠഭാഗത്തിന്റെ achievement Test നടത്തുകയും ചെയ്തു. 25 മാർക്കിനായിരുന്നു. 33 കുട്ടികളാണ് ടെസ്റ്റ് എഴുതിയത്. ഇടയ്ക്ക് അവരുടേതായ രീതിയിൽ ചെറിയ സംസാരങ്ങൾ ഉണ്ടാക്കിയെങ്കിലും ക്ലാസ്സ് പൂർണമായും നിയന്ത്രിക്കാൻ എന്നിക്ക് കഴിഞ്ഞു. ശേഷം ഉത്തര പേപ്പർ വാങ്ങിക്കുകയും ബാക്കി ഉണ്ടായ സമയത്തിൽ ചോദ്യങ്ങൾ വായിച്ച് ഉത്തരങ്ങൾ ചർച്ചചെയ്യുകയും ചെയ്തു.





Comments
Post a Comment