Conducting Diagnostic Test

 ടൈംടേബിൾ പ്രകാരം 07/02/2023 എനിക്ക് 9C  യിൽ മൂന്നാമത്തെ പിരിയഡ് ക്ലാസ്സുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പഠിപ്പിച്ചു കൊണ്ടിരുന്ന പാഠഭാഗം പൂർത്തിയാക്കിയതിനാൽ ആ പിരിയഡ് ഞാൻ diagnostic test നടത്തുന്നതിനായി വിനിയോഗിച്ചു.. അതിനായി ചലനത്തിന്റെ ജീവശാസ്ത്രം എന്ന പാഠഭാഗത്തു നിന്നും ചോദ്യങ്ങൾ തയ്യാറാക്കി..




Comments

Popular posts from this blog

Weekly Reflection 6

WORLD ENVIRONMENT DAY JUNE 5

Onam Celebration 🌸🌾