Second Phase of Teaching Practice..
2021-23 B. Ed നാലാം സെമെസ്റ്റർ കരിക്കുലത്തിന്റെ ഭാഗമായി രണ്ടാം ഘട്ട അധ്യാപന പരിശീലനം ഞങ്ങൾ 2023 ജൂൺ 12ന് ആരംഭിച്ചു. ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായ Govt H S S കിളിമാനൂരിലാണ് വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപക വിദ്യാർത്ഥികളായ ഞങ്ങൾ 8 പേരടങ്ങുന്ന അധ്യാപക വിദ്യാർത്ഥികൾ എത്തിയത്. എനിക്ക് ഇപ്രാവശ്യം ട്രെയിനിങ്ങിനായി ലഭിച്ചത് 8C, 9C ക്ലാസുകൾ ആയിരുന്നു..
അധ്യാപികയുടെ ഭാവത്തിലും, രൂപത്തിലും വിദ്യാർഥിയുടെ മനസ്സുമായി വീണ്ടും വിദ്യാലയ മുറ്റത്തേയ്ക്ക്... ഒരിക്കൽ അവസാനിച്ച സ്കൂൾ ജീവിതം വീണ്ടും പുതിയ തുടക്കം... നല്ലയൊരു അധ്യാപികയായി പാകപ്പെടാനുള്ള ചുവടു വയ്പ്പ് ഇവിടെ തുടങ്ങുന്നു.......
.jpg)
Comments
Post a Comment