Annual Day @ School

               ANNUAL DAY CELEBRATION

വർണങ്ങൾ വാരി വിതറിയ സ്കൂൾ മുറ്റമായിരുന്നു ഞങ്ങളെ വരവേറ്റത്. Annual Day പ്രമാണിച്ച് കുട്ടികൾ അവരുടെ പരിപാടി അവതരിപ്പിക്കുന്നതിനായി ഭംഗിയായി ഒരുങ്ങി കാത്തു നിൽക്കുന്ന കാഴ്ച ഞങ്ങളെ എല്ലാവരെയും പഴയ ഞങളുടെ സ്കൂൾ കാലഘട്ടത്തിലേക്ക് കൊണ്ട് പോയി. മനോഹരമായ നൃത്തങ്ങളും പാട്ടുകളുമാണ് സ്റ്റേജിൽ അരങ്ങേറിയത് അതോടൊപ്പം സാംസ്കാരിക സമ്മേളനവും ജില്ലാ തലത്തിൽ പല വിഭാഗങ്ങളിലായി മികവ് പുലർത്തിയ കുട്ടികൾക്കായുള്ള സർട്ടിഫിക്കറ്റ് വിതരണവുമുണ്ടായിരുന്നു. അധ്യാപകരും, കുട്ടികളായി മാറിയ നിമിഷങ്ങളായിരുന്നു annual day കണ്ടത്.



Comments

Popular posts from this blog

Weekly Reflection 6

WORLD ENVIRONMENT DAY JUNE 5

Onam Celebration 🌸🌾