Weekly Blog 6
6th Week of Teaching Practice
23/01/2023 To 27/01/2023
അധ്യാപന ജീവിതത്തിന്റെ ആറാം
ആഴ്ച ...
23/01/2023 മുതൽ 27/01/2023 വരെ ആയിരുന്നു teaching practice ന്റെ ആറാം ആഴ്ച. വളരെ മനോഹരമായ മറ്റൊരു ആഴ്ച കൂടി.... ഓരോ ദിവസം കഴിയുതോറും teaching practice അവസാനിക്കാറായി എന്ന ഓർമപ്പെടുത്തൽ ഏറെ വേദനിപ്പിക്കുന്നതായിരുന്നു.
23/1/2023 അഞ്ചാമത്തെ പിരിയഡ് 9c ക്ലാസ്സ് ലഭിക്കുകയും ക്ലാസ്സെടുക്കാൻ കഴിഞ്ഞു. സമയം കുറവായതു കൊണ്ടും ഒരുപാട് പഠിപ്പിക്കാൻ ഉള്ളതുകൊണ്ടും കിട്ടുന്ന സമയം ഞാൻ വിനിയോഗിച്ചു. ടോപിക്കുകൾ വേഗത കുറച്ച് പഠിപ്പിച്ച് എല്ലാരേയും ശ്രദ്ധിക്കാനും ഇതിലൂടെ കഴിഞ്ഞു.
24/1/2023,, 9C പിരിഡ് ഉള്ളതിനാൽ ചാർട്ട് തയ്യാറാക്കി കരുതിയിരുന്നു...മറ്റൊരു പ്രത്യേകത കൂടി ഈ ആഴ്ചയിലുണ്ടായിരുന്നു. മറ്റൊന്നുമല്ല 26/01/2023 74-ആം റിപ്പബ്ലിക് ഡേ. ഇത് പ്രമാണിച്ച് 25/01/2023 ന് ഞങ്ങൾ എല്ലാവരും കൂടി ചേർന്ന് ഒരു skill development program സംഘടിപ്പിച്ചു. ഇതിനായി 8B ക്ലാസ്സിലെ കുട്ടികൾക്ക് ഒരു flag making competition നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.കുട്ടികൾ വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും പരിപാടിയിൽ പങ്കാളികളായി.
27/01/2023. സുഖമില്ലാത്തതിനാൽ എനിക്ക് സ്കൂളിലേക്ക് പോകാൻ കഴിഞ്ഞില്ല.. ഈ വിവരം എന്റെ ബയോളജി അധ്യാപികയെ അറിയിച്ചിരുന്നു..
Comments
Post a Comment