Flag Making Competition

 26/01/2023 74-ആം റിപ്പബ്ലിക് ഡേ പ്രമാണിച്ച് 25/01/2023 ന് ഞങ്ങൾ എല്ലാവരും കൂടി ചേർന്ന് ഒരു skill development program സംഘടിപ്പിച്ചു. ഇതിനായി 8B ക്ലാസ്സിലെ കുട്ടികൾക്ക് ഒരു flag making competition നടത്തുവാൻ തീരുമാനിച്ചു. ഇതിനായി മുൻകൂട്ടി അവരോട് അതിനാവശ്യമായ നിർദ്ദേശങ്ങൾ ഞങൾ നൽകി.ഉച്ചക്ക് സ്കൂളിലെ പ്രധാന അധ്യാപകന്റെ സാന്നിധ്യത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന ദാനവും നടത്തിയിരുന്നു. കുട്ടികൾ വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും പരിപാടിയിൽ പങ്കാളികളായി.






Comments

Popular posts from this blog

Weekly Reflection 6

WORLD ENVIRONMENT DAY JUNE 5

Onam Celebration 🌸🌾